¡Sorpréndeme!

ആരാവും ഏഷ്യകപ്പിലെ താരം | Asia Cup 2018 | OneIndia Malayalam

2018-09-28 55 Dailymotion

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ജേതാക്കളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ജേതാക്കളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യയും ബംഗ്ലാദേശും ഏഷ്യന്‍ സിംഹാസനത്തിനായി കൊമ്പുകോര്‍ക്കുമ്പോള്‍ ആര് നേുടുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. നിലവിലെ ജേതാക്കളും ഏറ്റവുമധികം തവണ ചാംപ്യന്‍മാരുമായ ഇന്ത്യക്കാണ് മുന്‍തൂക്കമെങ്കിലും ബംഗ്ലാദേശിനെ വില കുറച്ചു കാണാനാവില്ല